ആന്റണി ബ്ലിങ്കൻ അറബ് രാജ്യങ്ങളിൽ; ഫലസ്തീൻ പ്രസി‍ഡന്റുമായി കൂടക്കാഴ്ച്ച നടത്തി | News Decode

2023-10-13 2

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറബ് രാജ്യങ്ങളിൽ. ഫലസ്തീൻ പ്രസി‍ഡന്റുമായി കൂടക്കാഴ്ച്ച നടത്തി. ഗസ്സയ്ക്കുമേല്‍ ഇസ്രായേല്‍ ആക്രമണം ശക്തമായി തുടരുന്നതിനിടെയിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി അറബ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. 

Videos similaires